മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കരളിറുത്തു നൽകി നിനക്കായ് ഞാൻ

നിണം വാർന്നൊരീ ഉടലറിയാതെ!

തിടുക്കത്തിലോതി നീ ചെമ്പരത്തിപ്പൂ-

വിൻ ചോപ്പെനിക്കിഷ്ടമല്ലെന്നറിയില്ലേ?

ആരാരും നിനയാത്ത കള്ളം മെനഞ്ഞെ-

ടുക്കുന്നതെന്തിനെന്നാത്മ സഖീ നീ?

എങ്ങും മൃതിപ്പെട്ട രാത്രിതൻ ദൈന്യത,

കരളില്ലാത്തവൻ്റെയാർദ്രമാം മൂകത!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ