മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Aline)

ഒരുപാട് താളുകളുള്ള
പുസ്തകം;
സുഖം- ദുഃഖം
സന്തോഷം- സങ്കടം
സമ്മിശ്രമാണാ
പുസ്തകം. 

കാലം മായ്ക്കാത്ത
മുറിവുകളുണ്ട്
ആ താളുകളിൽ;
ഇനിയും ചിതലരിച്ചു
പോകാത്ത നല്ല
ഓർമ്മകളുമുണ്ട്... 

എഴുതാൻ ഇനിയും
ബാക്കി നില്പൂ,
ഞാനാകുന്നാ പുസ്തകം;
എൻ ജീവിതമാകുന്നു
ആ താളുകളിൽ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ