മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒരു കടലുണ്ട് മുന്നിൽ
തിരയടിച്ച് കലിതുള്ളി
ഇളകി മറിഞ്ഞങ്ങനെ...
കൈകാലിട്ടടിച്ച് നീന്തിപ്പഠിക്കണം
അല്ലെങ്കിൽ                   
മുന്നിൽ അന്തിച്ചു നിൽക്കണം. 


നിന്നുനിന്നന്തിയായി.
പച്ചത്തുരുത്തിൻ വെളിച്ചം
അക്കരെ നിന്നു ചിരിക്കുന്നു.
ഇനിയൊരു പുലരി കാണാൻ
സ്വയം തോണി ആവുക.
ഉലയാതെ ഇടറാതെ
തുഴയുക മുന്നോട്ട്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ