mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വെള്ളം വരൾച്ച മറന്ന നാടൊരിക്കൽ
തൊണ്ട വരളിടും നാടായിടും
കയ്പയ്ക്ക നീരിനും മധുരമാകും
വറ്റിയ കണ്ണുകൾ നീർ തേടിടും
കർമഫലങ്ങൾ ഇനിയും വരും
കാത്തിടാം അവശേഷിപ്പുകളെങ്കിലും ...

വെളുത്ത കറുപ്പ്
കറുപ്പിന് എന്ത് വെളുപ്പാണല്ലേ !
കാലപ്പഴക്കത്തിനുമേൽ അധിപത്യമുറപ്പിച്ചു
വെളുത്ത മനസ്സുമായി
ചില കറുത്ത ഉടലുകൾ തിരിച്ചറിഞ്ഞിടാം
മരിച്ചിടും മുൻപേ ..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ