mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ചുവന്ന് തുടുത്ത്
വിടർന്ന് ചെമ്പരത്തി
ചങ്കാണെന്ന് ചിലർ
വട്ടാണെന്ന് ചിലർ ....


മണമില്ലെന്ന് ചിലർ
ഗുണമേറെയെന്ന്
ചിലർ .....
കൂമ്പി വീഴും
ചെമ്പരത്തികളെ
കാമ്പില്ലാത്ത
ഈ വർത്താനങ്ങൾ
നമ്പരുത്
അമ്മയെ തല്ലിയാലും
രണ്ട് പക്ഷം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ