മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഓർമ്മതൻ ശവകുടീരത്തിലായ്
ഒരശ്രുപുഷ്പ്പമർപ്പിച്ചിടാം ഞാൻ,
ഒരു മാത്ര മാത്രമായുസ്സുള്ളയാ
ഓർമയുടെ വേർപാടിലേക്കായ്‌,

ഒത്തിരിയങ്ങനെ ജനിച്ചുമരിച്ചയീ 
ഒരുവന്റെ ഹൃദയത്തിനുള്ളിലായി 
ഒടുവിൽ തീർത്ത ശവക്കുഴിയിലവ 
ഒരുവട്ടം കൂടെ പുനർജ്ജനിക്കാൻ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ