മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാപിയാക്കിയതും പാവാടയുരിഞ്ഞതും
വേശ്യയെന്നൊരു
പേര് ചാർത്തിയതും
നിങ്ങളുടെ ശരി

പൂതി വറ്റിയൊരു
ശരീരം കൊണ്ട്
പാതികത്തിയ നാല്
വയറു പോറ്റുന്നത്
എന്റെ ശരി....!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ