mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സ്വർഗം ഏതെന്നു ചോദിക്കു ഞാൻ പറയാം 
അതെൻ അമ്മതൻ മടിത്തട്ടാണെന്ന്. 
അമൃത് കഴിച്ചിട്ടുണ്ടോ എന്നാണെങ്കിൽ 
അതമ്മ തന്ന ചോറുരുളയാണെല്ലോ. 


സ്വപ്നം കാണാൻ പഠിപ്പിച്ചതും
സ്വന്തം കാലിൽ നിർത്തിയതും എന്നും
സ്വന്തമായ് ഉള്ളതും എന്നമ്മതന്നെയാണല്ലോ. 
പറയാനായ് ഒരുപാടുണ്ട് എനിക്ക് 
പറയുവാൻ മതിയാവില്ല ഈ ജന്മം. 
എന്നും കാണും ദൈവമായി
എന്റെ എല്ലാമെല്ലായി 
എന്നും എൻകുടെ ഉണ്ടാവണേ 
എന്റെ കൺകണ്ട ദൈവമേ നീ. 

  

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ