മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Bilal

തീവ്രത 

അനുഭവങ്ങളുടെ  തീവ്രതയിലും 
ആത്മ സംഘർഷത്തിന്റെ  ഉലയിൽ
വികൃതമാവുന്ന നന്മ

ദിവസങ്ങൾ 

അപ്രധാനമായി എത്തുന്ന
വില കൂടിയ വിശേഷ ദിവസങ്ങൾ

തീവെട്ടി 

കൂരിരുട്ടിലെ യാത്ര
വഴിപൊള്ളിച്ചു തീവെട്ടി

കരാർ 

പുലർന്നത് വിധിയുടെ കരാർ
ഉണർന്നത് സ്വാതന്ത്ര്യം

ദിവ്യൻ 

അപരിചിതന്റെ ദൈവം 
വഴി പറഞ്ഞ ദിവ്യൻ 

ദുഃഖം 

ജീവിതം  ഭാരമാക്കുന്ന ദുഃഖം
ദുഖിക്കാനുള്ള കലഹം  

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ