മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ബലി രൂപങ്ങൾ

ഉഷ്ണ  രശ്മികളായി
അന്ധവിശ്വാസത്തിന്റെ ബലി രൂപങ്ങൾ
അകത്തളങ്ങളിൽ നെടുവീർപ്പുകൾ

മറവിൽ

പരിലസിക്കുന്നൊരു
മാകന്ദമുണ്ടെന്റെ 
കുഞ്ഞു കുളിപ്പുര മറവിലായി

 

സായൂജ്യം

വാനിൽ വാർമതി
പുഞ്ചിരി പുഷ്പങ്ങൾ
സായൂജ്യമേകും സഹസ്ര ദീപ്തി  

 

ചാരുതയിൽ

കുന്നിക്കുരു മണി  മുദ്രയാകുന്നൊരു
കുന്നിൻ ചെരിവിലെ ചന്ദ്രബിംബം
മോഹനം  നീലിച്ച ചാരുതയും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ