mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

porattam

അടിമയെന്നാരോ ചൊല്ലിവിളിച്ച്
അടിവേരുമൊട്ട് പിഴുതാനാവാത്തൊരുവനെ
വാൽപേരുചൊല്ലിമാത്രം
വിളിക്കാനൊരുമ്പെടുന്ന ലോകമേ;
നിന്നോടാണ്! 

വാളെടുത്തരിയാൻ 
വിരലഞ്ചിൻ കൈകളുണ്ടാകിലും
പടവീശിപ്പായാൻ 
പടച്ചട്ട പോലൊരു നെഞ്ചുണ്ടവനായുധം..  

പോരിനു വിളിക്കാൻ പേരൻപുകളേഴും പോന്നവർ!

(Profile details missing)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ