mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നിന്നിലും തീവ്രമായൊരു
മഴയും എന്നിൽ
പെയ്തിറങ്ങിയിട്ടില്ല....
ഒരു വസന്തവും
ഇത്രമേലാഴത്തിൽ


വേരാഴ്ത്തിയിട്ടില്ല.....
എന്തിനേറെ......
നിന്നോളം
മനോഹരമായൊരു
പൂക്കാലവും എന്നിൽ
പൂവിട്ടു തളിർത്തിട്ടില്ല



ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ