mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Sheeja K K

പെയ്തുതോർന്നോരാ കണ്ണുനീർതുള്ളിയിൽ-
നഷ്ടവസന്തത്തിൻ നൗകയുമായി.
ഞാനീ  ജീവിതപ്പുഴ തുഴഞ്ഞുവന്നു.
നിൻ നിശബ്ദമാം നൊമ്പര വീണയിൽ
പാടിയൊരീണങ്ങളെന്നുമെന്നും.
എന്നിലെ രാഗങ്ങൾ ഒന്നായുണർത്തി നീ
നിൻമണി വീണതൻ  തന്ത്രിയിലായ്.
നിൻ നിശബ്ദമാം  നൊമ്പരഗാനത്തിൻ -
ഗദ്ഗദമെന്നിൽ നിറഞ്ഞുപോയി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ