ഈ ജീവിത നാടക വേദിയിൽ
കപടവേഷമണിഞ്ഞില്ലേൽ......
ഒഴുക്കേണ്ടിവരും നമു -
ക്കൊരു കുടം കണ്ണുനീർ
നാമെന്തെന്നു മറന്നീടുക....
കപടവേഷമണിഞ്ഞീടുക
ആടി തിമർത്തീടുക
ഈ...ജീവിതനാടകം
ഇതുതാൻ ഞാൻ
സമൂഹഗുരുക്കന്മാരിൽ നിന്നു-
മുൾകൊണ്ട ഗുണമേറി-
പ്പോയൊരു ഗുണപാഠം.
ഈ ജീവിത നാടക വേദിയിൽ
കപടവേഷമണിഞ്ഞില്ലേൽ......
ഒഴുക്കേണ്ടിവരും നമു -
ക്കൊരു കുടം കണ്ണുനീർ
നാമെന്തെന്നു മറന്നീടുക....
കപടവേഷമണിഞ്ഞീടുക
ആടി തിമർത്തീടുക
ഈ...ജീവിതനാടകം
ഇതുതാൻ ഞാൻ
സമൂഹഗുരുക്കന്മാരിൽ നിന്നു-
മുൾകൊണ്ട ഗുണമേറി-
പ്പോയൊരു ഗുണപാഠം.