mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

കള്ളിനെപ്പറ്റി പുലമ്പണമെങ്കിൽ

ഒരു കുപ്പി കള്ളെങ്കിലുംഉള്ളിൽ ഉണ്ടായിരിക്കണം

കള്ളിന്റെ വീര്യം അറിയണമെങ്കിൽ

ഒരു കുപ്പി അന്തിയും പുലരിയും മോന്തി കുടിക്കണം.

മോന്തിക്കുടിച്ചാലും നീന്തികുടിച്ചാലും

ഒരു കുപ്പി കള്ളിന്റെ കാര്യം വേറൊന്നു തന്നെ

കള്ളായ കള്ളെല്ലാം ചിലർക്ക് ഉള്ളിലായാൽ

പിന്നെ ഭൂലോകമെല്ലാം തരികിട തിത്തെയ്

കള്ളായ കള്ളെല്ലാം കാണാതെപോയാൽ

പിന്നെ ഇന്നത്തെ ഭൂലോകമെന്തിന് കുട്ടുകാരെ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ