മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Jamsheer Kodur)

വരിക അങ്ങ് എൻ  അരികിൽ-
എനിക്കായ് ചുടു ചുംബനം നൽകീടുക .
പിരിയുമീ  വേളയിൽ......
എൻ  പ്രാണനെ തിരുച്ചു നൽകാതെ  പോകയാണോ-- അകലേക്കു.


കരയാൻ അറിയാത്ത-
ചിരിക്കാൻ കഴിയാത്ത-
എന്നെ  നിശബ്ദതയുടെ-
തടവറയിലേക്ക്  വലിച്ചെറിയുകയാണോ?.
ഒരിക്കലും വരില്ലന്നറിഞ്ഞിട്ടും-
ഈ കാത്തിരിപ്പിന്റെ  പേരെന്ത്?.
ഈ വിരസതയുടെ  അർത്ഥമെന്ത്‌?.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ