(Padmanabhan Sekher)
പറഞ്ഞുവന്നാൽ
എല്ലാരും ഒറ്റയ്ക്ക്
ആരോ ഉണ്ടെന്ന
ആ തോന്നലിൽ
ആർക്കോ വേണ്ടി
ഒറ്റയ്ക്കു ജനിച്ച്
ഒറ്റയ്ക്കു കരഞ്ഞ്
ഒറ്റയ്ക്കു ചിരിച്ച്
ഒറ്റയ്ക്കു വളർന്ന്
ഒറ്റയ്ക്കല്ലന്നു വച്ച്
ഒറ്റയ്ക്കു ജീവിച്ച്
ഒറ്റയ്ക്ക് പോയിടും
(Padmanabhan Sekher)
പറഞ്ഞുവന്നാൽ
എല്ലാരും ഒറ്റയ്ക്ക്
ആരോ ഉണ്ടെന്ന
ആ തോന്നലിൽ
ആർക്കോ വേണ്ടി
ഒറ്റയ്ക്കു ജനിച്ച്
ഒറ്റയ്ക്കു കരഞ്ഞ്
ഒറ്റയ്ക്കു ചിരിച്ച്
ഒറ്റയ്ക്കു വളർന്ന്
ഒറ്റയ്ക്കല്ലന്നു വച്ച്
ഒറ്റയ്ക്കു ജീവിച്ച്
ഒറ്റയ്ക്ക് പോയിടും