മുറ്റത്തൊരു ജാതി നട്ടു
പൊന്നു വിളയുമെന്നു നാട്ടുകാർ
ജാതിക്ക കായ്ക്കുമെന്നു വീട്ടുകാർ
കിഴക്കൻ വെയിലിൽ ചുട്ടുപൊള്ളി
ഇടവപാതിയിൽ നനഞ്ഞു മുങ്ങി
തെക്കൻ കാറ്റിൽ വീണുപോയി
ഒരു ജാതി ഒരു കഥ മാത്രമായി
കവിതകൾ
ഒരു ജാതി
- Details
- Written by: Simi Mary
- Category: Poetry
- Hits: 1477
