പാപിയാക്കിയതും പാവാടയുരിഞ്ഞതുംവേശ്യയെന്നൊരുപേര് ചാർത്തിയതുംനിങ്ങളുടെ ശരി
പൂതി വറ്റിയൊരുശരീരം കൊണ്ട്പാതികത്തിയ നാല്വയറു പോറ്റുന്നത്എന്റെ ശരി....!