• MR Points: 0
  • Status: Ready to Claim

Ragisha Vinil

യാത്രക്കിടെ
കുറുകെചാടി
കരിമ്പൂച്ച,

ഉമ്മറത്ത് 
വിഹരിക്കുന്ന
ഒറ്റമൈന
പല്ലിയുടെചിലക്കൽ
ഈ ജോലിക്ക് 
നല്ല 
നിമിത്തമില്ലെന്നോർത്ത്
നടക്കവേപറന്നു
വന്നമറ്റൊരു മൈന
ഹാവൂ ഇരുമൈനയെ
കണ്ടാൽ
സന്തോഷമത്രെ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ