പ്രൊഫൈലുള്ള എഴുത്തുകാർക്ക് വായനക്കാരിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.  മറഞ്ഞിരിക്കുന്ന എഴുത്തുകാരേക്കാൾ പരിചിതരായി മാറിയ എഴുത്തുകാരെ വായനക്കാർ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ രചനകൾ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാൻ പ്രൊഫൈൽ സഹായിക്കും.

സ്വന്തം പ്രൊഫൈൽ ഇതുവരെയും സമർപ്പിച്ചിട്ടില്ലാത്ത എഴുത്തുകാർ, ദയവായി അതു പൂർത്തിയാക്കുക. ലോഗിൻ ചെയ്തശേഷം ദൃശ്യമാവുന്ന ''Author Menu' വിൽ നിന്നും 'എന്റെ പ്രൊഫൈൽ' തെരഞ്ഞെടുക്കുക. അവിടെ 'About Me' എന്നുള്ളയിടത്തു നിങ്ങളെപ്പറ്റിയുള്ള ചെറു വിവരണം നൽകുക. സാഹിത്യവുമായി നിങ്ങൾക്കുള്ള ബന്ധം, പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, നിങ്ങളുടെ ഹോബി, തൊഴിൽ, സ്ഥലം തുടങ്ങിയവ പ്രൊഫൈലിൽ ഉൾപ്പെടുത്താവുന്നതാണ്.

ഇതിനു പകരമായി, നിങ്ങൾ മൊഴിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ വിലാസത്തിൽ നിന്നും, നിങ്ങളുടെ പ്രൊഫൈൽ, This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചുതരാവുന്നതാണ്.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ