രജിസ്റ്റർ ചെയ്യുക! 

കഥകൾ ശ്രദ്ധിക്കപെടാതെ പോകുന്നുവോ? എങ്കിൽ അതിനു കാരണങ്ങളുണ്ടാവാം. അറിയാതെ കഥയിൽ കടന്നു കൂടുന്ന ചില അടിസ്ഥാന പിശകുകൾ, രചനയെ  പിന്നോക്കം നടത്തും. കഥയെഴുത്തിൽ വന്നുകൂടുന്ന അടിസ്ഥാന അബദ്ധങ്ങൾ എന്തൊക്കെ? എങ്ങനെ അതൊഴിവാക്കാം?

Register FREE here:  (link removed)

ഫെബ്രുവരി 20 ശനിയാഴ്ച മൊഴിയുമായിച്ചേർന്നു (www.mozhi.org) കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന ശില്പശാലയിൽ പങ്കെടുക്കുക. Time: 4.00 pm India, 2.30 pm UAE, 10.30 am UK. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കു മാത്രം. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ