mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


സുഹൃത്തേ,

ഇത്രയും നാളത്തെ മൊഴിയുമാണുള്ള നിങ്ങളുടെ പരിചയത്തെ അടിസ്ഥാനമാക്കി മൊഴിയെ വിലയിരുത്താൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. പ്രധാനമായി ഇനിപ്പറയുന്ന മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക.

മലയാള സാഹിത്യം കൈകാര്യം ചെയ്യുന്നതിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

ഒരു വെബ് പോർട്ടൽ/ആപ്പ് എന്ന നിലയിൽ, സാങ്കേതികമായ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

കസ്റ്റമർ സർവീസിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

ഇതിനു പുറമെ, മൊഴിയെ മികച്ചതാക്കിമാറ്റാൻ എന്താണ് ചെയ്യേണ്ടത്? 

ലോഗിൻ ചെയ്ത ശേഷം അഭിപ്രായം പോസ്റ്റ് ചെയ്യാവുന്നതാണ്. (OR നിങ്ങളുടെ അഭിപ്രായം mozhi.org@gmail.com എന്ന വിലാസത്തിൽ അയച്ചുതരിക.) *അഭിപ്രായങ്ങൾ മൊഴിയിൽ പ്രസിദ്ധീകരിക്കും. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ