മികച്ച വഴിക്കാഴ്ചകൾ
പാണിയേലി പോരു
- Details
- Written by: Aline
- Category: prime travelogue
- Hits: 14404
നിത്യ ജീവിത തിരക്കുകളിൽ നിന്നും അല്പം നേരം മാറി സഞ്ചരിക്കണമെന്ന് തോന്നിയപ്പോൾ പെട്ടെന്നടുത്ത തീരുമാനമായിരുന്നു പെരുമ്പാവൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മലയാറ്റൂർ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ പാണിയേലി പോരു കാണാൻ പോകുക എന്നത്.