മികച്ച ചെറുകഥകൾ
സ്നേഹ മന്ദാരങ്ങൾ
- Details
- Written by: Molly George
- Category: prime story
- Hits: 1233
കാർ അതിവേഗം ഓടിക്കൊണ്ടിരുന്നു. നീണ്ട യാത്രയുടെ ക്ഷീണത്താൽ കണ്ണുകളടച്ച് സീറ്റിൽ ചാരിക്കിടക്കുകയാണ് ബാലാമണി. ഒരായിരം ഓർമ്മകൾ അവളെ മാടി വിളിച്ചുകൊണ്ടിരുന്നു.