മികച്ച ചെറുകഥകൾ
വായിക്കാത്ത താൾ
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
- Hits: 11372
തൊണ്ണൂറ്റി രണ്ടു കിലോ ഭാരമുള്ള ഒരുപാടു പേർ ഈ ഭൂമിയിലുണ്ട്; അതും പുരുഷന്മാർ; അതും മുപ്പതു കഴിഞ്ഞവർ. പിന്നെ എനിക്കെന്താണു പ്രത്യേകത എന്നു നിങ്ങൾ ചോദിക്കും. അതേ, അഞ്ചടി നാലിഞ്ചു