മികച്ച ചെറുകഥകൾ
മോഹവലയം
- Details
- Category: prime story
- Hits: 2886
ഞാനൊരു സ്വപ്നംകണ്ടു. ഒരു മോഹിപ്പിക്കുന്ന സ്വപ്നം. പക്ഷേ, ഈ സ്വപ്നമെന്തെന്നറിയുമ്പോൾ ഒരുപക്ഷേ നിങ്ങൾ അത്ഭുതംകൊള്ളാം. ഇത് ആർക്കും ഇഷ്ടമായില്ലെന്നും വന്നേക്കാം. എന്തുതന്നെയായാലും ആ സ്വപ്നം എനിക്ക് വല്ലാത്ത കുളിര് പകരുന്നതാണ്.