മികച്ച ചെറുകഥകൾ
ഓർമ്മകളും പിന്നെ കുറെ നൊമ്പരങ്ങളും
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: prime story
- Hits: 1080
"ഒരു പൂക്കാലത്തിനായി, ആ പാലമരച്ചോട്ടിൽ വീണ്ടും ഒരു കാത്തിരിപ്പ്. ഇത് ഒരു ജനതയുടെ കാത്തിരിപ്പാണ്. കാരണം ആ പാലമരത്തിൽ എന്നും വെള്ള പൂക്കൾ വിടർന്നു നിൽക്കുമായിരുന്നു. ഒരിക്കൽ മാത്രം വഴി തെറ്റി വരുന്ന വേനൽ മഴ പോലെ ആ വെള്ളപൂക്കൾക്കിടയിൽ ഒരു ചുവന്ന പാലപ്പൂവ് വിരിഞ്ഞു നിന്നു.