മികച്ച ചെറുകഥകൾ
ഓഷിയാനാ
- Details
- Written by: Yoosaf Muhammed
- Category: prime story
- Hits: 2626
(Yoosaf Muhammed)
കാടും, പടലും പടർന്നു പിടിച്ചു കിടക്കുന്ന പറമ്പിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാത. അതു ചെന്നവസാനിക്കുന്നത് ഒരു കുന്നിൻ മുകളിലാണ്. ആ മല മുകളിലെ അവസാനത്തെ കുടിലാണ് ഓഷിയാന എന്ന പതിനാലുകാരിയുേടേത്.