മികച്ച ചെറുകഥകൾ
ആമിയുടെ ദുഃഖം
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3343


(T V Sreedevi )
ഇതെന്താ ഈ ടീച്ചർ മാത്രം ഇങ്ങനെ? ആരോടും മിണ്ടില്ല. നേരെനോക്കൂല്ല, എന്തിന്....ഒന്ന് ചിരിക്കുക കൂടിയില്ല. എപ്പോഴും വിഷാദം കലർന്ന മുഖം....!!
പുതിയതായി സ്കൂളിലേക്ക് സ്ഥലം മാറി വന്ന പ്രീത ടീച്ചറാണ് പറഞ്ഞത്.
പുതിയതായി സ്കൂളിലേക്ക് സ്ഥലം മാറി വന്ന പ്രീത ടീച്ചറാണ് പറഞ്ഞത്.
"ഓ പ്രീത ഇപ്പോഴല്ലേ കാണാൻ തുടങ്ങിയത് ആമിനയെ."