മികച്ച ചെറുകഥകൾ
അവിചാരിതം
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 4575
പച്ച ചേലയുടുത്ത നെൽപ്പാടമെല്ലാം കതിരണിഞ്ഞിരിക്കുന്നു... തലയുയർത്തിപ്പിടിച്ച തെങ്ങിൻ തോപ്പുകൾ, ആരെയും കാത്തു നിൽക്കാതെ ചീറിപ്പായുന്ന വണ്ടികൾ തന്നെ തന്നെയും മറന്നു നീങ്ങുന്ന മനുഷ്യർ... എല്ലാം പിറകിലേക്ക് പിന്തിരിഞ്ഞു പോകുന്നതു പോലെ ശ്രീയക്ക് തോന്നി.