മികച്ച ചെറുകഥകൾ
സ്വപ്നങ്ങൾ പൂവണിയുമ്പോൾ
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2890

(T V Sreedevi )
മലയോരഗ്രാമത്തിലെ ആ കോൺവെന്റിന്റെ വാതിൽക്കൽ കാളിങ് ബെൽ അടിച്ച് കാത്തു നിൽക്കുമ്പോൾ അശ്വതി പ്രാർത്ഥിച്ചു, "ഭഗവാനേ സിസ്റ്റർ ഇവിടെ ഉണ്ടായിരിക്കണേ.."
പൊടുന്നനെ കതകു തുറന്ന് ഒരു യുവതി പുറത്തേക്കു തല നീട്ടി ചോദിച്ചു.
പൊടുന്നനെ കതകു തുറന്ന് ഒരു യുവതി പുറത്തേക്കു തല നീട്ടി ചോദിച്ചു.