മികച്ച ചെറുകഥകൾ
സ്നേഹോപഹാരം
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2508


(T V Sreedevi )
"ബാലേട്ടാ..,മോളുടെ കല്യാണം എവടം വരെയായി?" റയിൽവേ സ്റ്റേഷനിലെ തന്റെ പതിവു സ്ഥാനത്തു ടാക്സിയൊതുക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് മനോജിന്റെ ചോദ്യം. അവൻ ഒരോട്ടം കഴിഞ്ഞു വന്നതാണ്. മലബാർ എക്സ്പ്രസ്സ് വന്നു പോയതിന്റെ തിരക്കൊക്കെ കഴിഞ്ഞിരിക്കുന്നു.