മികച്ച ചെറുകഥകൾ
സാഫല്യം
- Details
- Written by: Sathy P
- Category: prime story
- Hits: 3545


(Sathy P)
പഴുത്ത പേരക്കയുടെ കൊതിപ്പിക്കുന്ന ഗന്ധം സഹിക്കവയ്യാതെയാണ് തത്തമ്മ ആ വലിയ വീടിന്റെ മുന്നിലെ പേരമരത്തിൽ പറന്നിറങ്ങിയത്. പഴുത്തതും പഴുക്കാൻ തുടങ്ങുന്നതും വാർന്നു വീഴുന്നതുമൊക്കെയായി നിറയെ പേരക്കായ്കൾ മരം നിറയെയുണ്ട്.