മികച്ച ചെറുകഥകൾ
ശരിയല്ലാത്തൊരു പ്രണയം
- Details
- Written by: കണ്ണന്‍ ഏലശ്ശേരി
- Category: prime story
- Hits: 4518
(കണ്ണന്‍ ഏലശ്ശേരി)
ഈ സ്റ്റേഷനിൽ എന്നും എന്തൊരു തിരക്കാണ്. എന്തൊരു വലിയ ക്യൂ ആണ് ടിക്കറ്റ് എടുക്കാൻ. ഒഴിവു ദിവസമായിട്ടും ഇവരൊക്കെ എങ്ങോട്ട് പോകുന്നു, എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ഞാൻ ആ