മികച്ച ചെറുകഥകൾ
വാതിൽപ്പഴുതിലൂടെ
- Details
- Written by: Sathy P
- Category: prime story
- Hits: 1993
(Sathy P)
വടക്കേ പറമ്പിലൂടെ കടന്നാൽ റോഡിലേക്ക് എളുപ്പം എത്താം. അല്ലെങ്കിൽ റോഡ് ചുറ്റിവളഞ്ഞു ഒരഞ്ചാറു മിനുട്ടു വേണം. ഇതാണെങ്കിൽ രണ്ടുമിനുട്ടിൽ റോഡി ലെത്താം. അതുകൊണ്ടു തന്നെ കോളേജിലേക്കുള്ള പോക്കുവരവ് അനു ആ പറമ്പിലൂടെയാണു പതിവ്. വിശാലമായ പറമ്പ് നിറയെ പ്ലാവും മാവും കശുമാവും പേരയും അമ്പഴവുമൊക്കെയുണ്ട്.