മികച്ച ചെറുകഥകൾ
പൂങ്കുഴലിയുടെ നിത്യജീവിത നിയോഗങ്ങൾ
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 3635
(Sathish Thottassery)
കരിമ്പനകൾ വരിയിട്ട പാടവരമ്പുകളിൽ ഉച്ചവെയിൽ മരീചിക തീർത്ത തറവാട്ടുമ്മറ കാഴ്ച്ചയിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് അയൽവക്കത്തെ പൂങ്കുഴലിയുടെ കിളിമൂക്കൻ മൂച്ചിയിലെ ചെനഞ്ഞ മാങ്ങ കുത്തിപൊളിച്ചു തിന്നാനുള്ള തൃഷ്ണ മനസ്സിന്റെ വാതിലിൽ മുട്ടി വിളിച്ചത്.