മികച്ച ചെറുകഥകൾ
കുറുക്കൻ മെമ്മോറിയൽ ഹോസ്പിറ്റൽ
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 2972
(Jinesh Malayath)
ഒരിടത്തൊരു കുറുക്കനുണ്ടായിരുന്നു. കുഴിമടിയനായിരുന്നു നമ്മുടെ കുറുക്കച്ചൻ. ആട്ടിൻ ചോര തന്നെയാണ് ഇഷ്ടമെങ്കിലും മുത്തശ്ശന്റെ പോലെ ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാനൊന്നും അവന് താൽപര്യമില്ലായിരുന്നു. വേറൊന്നും കൊണ്ടല്ല, അതിനൊക്കെ ഒരുപാട് മെനക്കെടണം.