മികച്ച ചെറുകഥകൾ
കാന്തിക - Ai
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 2072
അങ്ങനെയവൾ ചിന്നിച്ചിതറിയ അവയവങ്ങളായി. കഴുത്ത് വരെ ഒരു കഷണം, കൈകൾ, കാലുകൾ, കഴുത്ത് മുതൽ അരക്കെട്ട് വരെ, അരക്കെട്ട് മുതൽ തുടമദ്ധ്യം വരെ ഇങ്ങനെ മുറിച്ചെടുത്ത ശേഷം പോറലില്ലാതെ ഒരിക്കലും നശിക്കാത്ത രീതിയിൽ സ്വന്തം വ്യാപാരസ്ഥാപനങ്ങളിൽ പ്രതിഷ്ഠിക്കണം.