മികച്ച ചെറുകഥകൾ
കലാപങ്ങളുണ്ടാവുന്നത്
- Details
- Written by: Balakrishnan Eruvessi
- Category: prime story
- Hits: 2410
ഒരു പകലറുതിയിലായിരുന്നു ഞാൻ സമീറയെക്കണ്ടത്. യാദൃച്ഛികമായി അതുവഴിനടന്നുപോകുമ്പോഴായിരുന്നു പിൻവിളി. വീടെന്നുപറയാനാകാത്ത, ഷീറ്റുമേഞ്ഞ ചായ്പ്പിന്റെതിണ്ണയിൽ ഞങ്ങളെത്തന്നെനോക്കിനില്ക്കുകയാണ് സമീറ.