മികച്ച ചെറുകഥകൾ
കച്ചിലെ ഉപ്പുകല്ലുകള്
- Details
- Written by: Shyju Neelakandan
- Category: prime story
- Hits: 1158


ബുജിലെ ഓയോ മുറി വെക്കേറ്റ് ചെയ്ത് താഴെ പാര്ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തിയപ്പഴാണ്, ഞെട്ടിക്കുന്ന കാഴ്ച. കറുത്ത പരവതാനി കണക്കെ വിസ്തരിച്ച് പരന്നിരിക്കുന്ന ചാണകം, അത് ചവിട്ടാതെ ഡോര് എത്തിപ്പിടിക്കാനേ സാധിക്കില്ല .എത്തിയോസിന് ചുറ്റും നടന്നു നോക്കി.