മികച്ച ചെറുകഥകൾ
ഒരു പാതിരാ കൊലപാതകം
- Details
- Written by: Freggy Shaji
- Category: prime story
- Hits: 1044
ആ വലിയ നാലുകെട്ട് വീട്ടിൽ കാരണവരുടെ വലിയ ഒച്ച മാത്രമേ ഉയർന്നു കേൾക്കൂ. എന്ത് കാര്യത്തിനും ഒരാളുടെ അഭിപ്രായം. അതിന് അനുസരിച്ച് ബാക്കി എല്ലാവരും നിൽക്കാൻ പഠിക്കണം. തെറ്റാണെങ്കിൽ തെറ്റ് എന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെ, വല്ലാത്ത ശ്വാസമുട്ടൽ.