മികച്ച ചെറുകഥകൾ
അശാന്തിപർവ്വത്തിലെ മർമ്മരങ്ങൾ
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 3705
"ഇനിയും താമസമുണ്ടോ എടുക്കാറായില്ലേ..'' വന്നവരില് ആരോ ചോദിക്കുന്നതു കേട്ടു. “ആയിട്ടില്ല... അദ്ദേഹത്തിന്റെ മകന് വരുന്നുണ്ടത്രേ” ശേഖരമ്മാവന്റെ മരണം ഇന്നലെ രാത്രിയിലായിരുന്നു.