മികച്ച ചെറുകഥകൾ
അവളും ഞാനും പിന്നെ വേനലിൽപെയ്ത മഴയുടെ ക്ലൈമാക്സും
- Details
- Category: prime story
- Hits: 3182
(Abbas Edamaruku
വേനൽമഴ ഭൂമിയുടെമാറിൽ കുളിരുവർഷിച്ചുകൊണ്ട് ആർത്തലത്തു പെയ്തുതുടങ്ങിയ വേളയിൽ ഞാനാ വാടകവീടിന്റെ മുറിയിലിരുന്നുകൊണ്ട് 'വേനലിൽപെയ്ത മഴ' എന്ന എന്റെ ജീവിധഗന്ധിയായ നീണ്ടകഥയുടെ അവസാനഭാഗം കുറിക്കുകയായിരുന്നു. കഥയുടെ അവസാനഭാഗത്ത് നായകൻ തന്റെ സങ്കീർണതകൾ നിറഞ്ഞ പ്രണയജീവിതത്തിന് അവസാനം കുറിച്ചുകൊണ്ട് നാടുവിട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്.