മികച്ച കവിതകൾ
മനസ്സിലെന്നും നീ മാത്രം!
- Details
- Written by: Chief Editor
- Category: prime poetry
- Hits: 3575
(ഈ രചനയുടെ രചയിതാവ് മൊഴിയുമായി എത്രയും വേഗം ദയവായി ബന്ധപ്പെടുക)
പാടാത്തപാട്ടിന്റെ മാധുര്യമാണു നീ
ചൂടാത്ത സൗഗന്ധികപ്പൂസുഗന്ധവും
തീരംതകർത്തുപായുന്ന മന്ദാകിനീ
വേഗപ്രവാഹചൈതന്യവും നീ..!