മികച്ച കവിതകൾ
കാൺമാനില്ല
- Details
- Written by: Siraj K M
- Category: prime poetry
- Hits: 3401
അന്ന് മഞ്ഞുള്ള രാത്രിയിൽ
വായനശാലയിലേക്കെന്ന് പറഞ്ഞ്
നാലുകെട്ടിൽ നിന്നിറങ്ങിയ
വായനാ പ്രിയനും
പുസ്തക പ്രേമിയുമായ
എന്നെ കാണാതായിട്ട്
ഇന്നേക്ക് രണ്ടു വർഷം.
അന്ന് മഞ്ഞുള്ള രാത്രിയിൽ
വായനശാലയിലേക്കെന്ന് പറഞ്ഞ്
നാലുകെട്ടിൽ നിന്നിറങ്ങിയ
വായനാ പ്രിയനും
പുസ്തക പ്രേമിയുമായ
എന്നെ കാണാതായിട്ട്
ഇന്നേക്ക് രണ്ടു വർഷം.