മികച്ച ലേഖനങ്ങൾ
മനുഷ്യാവകാശങ്ങൾ എന്തിനുവേണ്ടി?
- Details
- Written by: Rajendran Thriveni
- Category: prime article
- Hits: 35655
(Rajendran Thriveni)
മനുഷ്യാവകാശ സംരക്ഷണം എന്തിനു വേണ്ടി, എന്ന ചോദ്യത്തിന് സ്പഷ്ടമായ ഉത്തരം ഉണ്ട്. ലോകസമാധാനം നിലനിർത്താൻ, യുദ്ധങ്ങളും സംഘട്ടനങ്അളും ഒഴിവാക്കി, ശാശ്വത ശാന്തി ജനസമൂഹങ്ങൾക്കു നല്കാൻ! സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം ലോകജനതയ്ക്കു സമ്മാനിക്കാൻ, മനുഷ്യാവകാശങ്ങൾ നടപ്പിലാക്കുകയും സംരക്ഷിക്കപ്പെടുകയും വേണം.