ശ്രേഷ്ഠ രചനകൾ
രാഷ്ണൻ
- Details
- Written by: Madhavan K
- Category: Outstanding
- Hits: 2567
(Madhavan K)
മഞ്ഞുപെയ്യുന്ന മൺവഴിയേ, രാവേതന്നറിയാതെ വലിഞ്ഞു നടന്നു രാഷ്ണൻ. പള്ളിവളവും കഴിഞ്ഞ് വയലിലോട്ടിറങ്ങിയപ്പോൾ, ഓടിട്ട തൻ്റെ തറവാട്ടുവീട് നീലനിലാവിൽ കുളിച്ചു നിൽക്കുന്നത് അകലെ നിന്നേ അവൻ കണ്ടു..
"ഓപ്പോളേ... രാഷ്ണനാ, ചൂട്ടോടെ ഒരു കട്ടൻ ചായ താ."
"ഓപ്പോളേ... രാഷ്ണനാ, ചൂട്ടോടെ ഒരു കട്ടൻ ചായ താ."