നിങ്ങൾ സമർപ്പിച്ച രചന നിങ്ങൾക്കു തിരുത്താൻ (എഡിറ്റു ചെയ്യാൻ) കഴിയും. എങ്ങനെയെന്നറിയുക.
https://www.mozhi.org/index.php/help-faq/255-edit-published-article.html
പൂർണമായി നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ:
1. നിങ്ങളുടെ രചന എഡിറ്റു ചെയ്യാനായി തിരഞ്ഞെടുക്കുക.
2. രചനയുടെ ശീർഷകം (Title) തിരുത്തി 'Delete' എന്നു ചേർക്കുക.
3. ആ രചനയുടെ ബോഡി (Content) നീക്കം ചെയ്യുക. അവിടെ 'Delete' എന്നു ടൈപ്പ് ചെയ്യുക.
4. ആ രചന സേവ് ചെയ്യുക.
നിങ്ങളുടെ Admin ആ രചന പൂർണ്ണമായും നീക്കം ചെയ്യുന്നതായിരിക്കും.