രചനകൾ, അതെഴുതിയ ആൾ തന്നെ മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം സമർപ്പിക്കുക എന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. മറ്റൊരാൾ (പ്രത്യേകിച്ച് അഡ്‌മിൻ) അതു ചെയ്യുമ്പോൾ ഒരാളുടെ രചന തെറ്റായി വേറെ ഒരാളുടെ പേരിൽ പ്രസിദ്ധപ്പെടുത്താനുള്ള സാധ്യതയുണ്ട്. അതു വളരെ ഗുരുതരമായ പിഴവാണ്. അതുകൊണ്ടു മൊഴി അഡ്‌മിൻ, എഴുത്തുകാർക്കു വേണ്ടി അവരുടെ രചനകൾ മൊഴിയിൽ ചേർക്കുകയില്ല. എങ്കിലും, ആദ്യതവണ രചന സമർപ്പിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അഡ്‌മിൻ സഹായിക്കും. എങ്ങനെ രചന സമർപ്പിക്കാം എന്ന ലിങ്ക് ഇവിടെ കാണാം: https://mozhi.org/index.php/faq/522-how-to-submit-article.html
Help - FAQ
രചനകൾ ഇമെയിൽ/WhatsApp ചെയ്താൽ പ്രസിദ്ധപ്പെടുത്തുന്നില്ല എന്തുകൊണ്ട്?
- Details
- Written by: Chief Editor
- Category: HELP - FAQ
- Hits: 836